Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Delhi Airport

ടേ​ക്ക്ഓ​ഫി​നി​ടെ സ്വിസ് വി​മാ​ന​ത്തി​ന്‍റെ എ​ഞ്ചി​നി​ൽ തീ​പി​ടി​ച്ചു, ഡ​ൽ​ഹി​യി​ൽ ആ​റു​പേ​ർ​ക്ക് പ​രി​ക്ക്

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ടേ​ക്ക്ഓ​ഫ് ചെ​യ്യു​ന്ന​തി​നി​ടെ വി​മാ​ന​ത്തി​ന്‍റെ എ​ഞ്ചി​നി​ൽ തീ​പി​ടി​ച്ച് ആ​റ് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്. സ്വി​സ് വി​മാ​ന​ത്തി​ലാ​ണ് സം​ഭ​വം. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

228 യാ​ത്ര​ക്കാ​രാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​ടി​യ​ന്ത​ര സ്ലൈ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് എ​ല്ലാ യാ​ത്ര​ക്കാ​രെ​യും റ​ൺ​വേ​യി​ൽ നി​ന്ന് ഒ​ഴി​പ്പി​ച്ചു. സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ സൂ​റി​ച്ചി​ലേ​ക്ക് പോ​കേ​ണ്ട വി​മാ​ന​ത്തി​നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. 

വിമാനത്തിന്‍റെ എഞ്ചിനുണ്ടായ തകരാറാണ് തീ പിടിത്തത്തിന് കാരണമായത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

 

National

ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ളി​ൽ ബ​സി​ന് തീ​പി​ടി​ച്ചു; ത​ല​നാ​രി​ഴ​യ്ക്ക് ഒ​ഴി​വാ​യ​ത് വ​ൻ ദു​ര​ന്തം

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ളി​ൽ ബ​സി​ന് തീ​പി​ടി​ച്ചു. സം​ഭ​വ സ​മ​യം ബ​സി​ൽ ആ​ളു​ക​ൾ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി. എ​ന്നാ​ൽ, ആ​ർ​ക്കെ​ങ്കി​ലും പ​രി​ക്കേ​റ്റി​ട്ടു​ണ്ടോ​യെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ല.

ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടെ​ർ​മി​ന​ൽ മൂ​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന വി​മാ​ന​ത്തി​ന് സ​മീ​പ​മു​ണ്ടാ​യി​രു​ന്ന ബ​സി​നാ​ണ് തീ​പി​ടി​ച്ച​ത്. അ​പ​ക​ട​കാ​ര​ണം വ്യ​ക്ത​മ​ല്ല.

National

ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​നും വി​വി​ധ സ്‌​കൂ​ളു​ക​ൾ​ക്കും ബോം​ബ് ഭീ​ഷ​ണി

 

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​നും വി​വി​ധ സ്‌​കൂ​ളു​ക​ൾ​ക്കും ബോം​ബ് ഭീ​ഷ​ണി. ഇ​മെ​യി​ൽ വ​ഴി​യാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശ​മ​യ​ച്ച​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു.

ഇ​ന്ദി​രാ​ഗാ​ന്ധി എ​യ​ർ​പോ​ർ​ട്ട്‌, ദ്വാ​ര​ക​യി​ലെ സി​ആ​ർ​പി​എ​ഫ് പ​ബ്ലി​ക് സ്‌​കൂ​ൾ, കു​ത്ത​ബ് മി​നാ​റി​ന​ടു​ത്തു​ള്ള സ​ർ​വോ​ദ​യ വി​ദ്യാ​ല​യ തു​ട​ങ്ങി​യ സ്‌​കൂ​ളു​ക​ൾ​ക്ക് നേ​രെ​യാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശ​മ​യ​ച്ചി​ട്ടു​ള്ള​ത്. വ്യാ​ജ സ​ന്ദേ​ശ​മാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

ശ​നി​യാ​ഴ്ച​യും വി​വി​ധ സ്‌​കൂ​ളു​ക​ൾ​ക്ക് നേ​രെ ഇ​ത്ത​ര​ത്തി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി ഉ​ണ്ടാ​യി​രു​ന്നു. പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ക്കാ​നു​ള്ള ശ്ര​മ​മാ​ണോ എ​ന്ന​തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Latest News

Corehub Up